തളിപ്പറമ്പ് സി.എച്ച്.റോഡിലെ ഇമാന്‍ പള്ളിയിലെ മുഅദ്ദീന്‍ ആയ ജാര്‍ഖണ്ഡ് ഗോഡ്ഡ സ്വദേശി വസീം അക്രം മരണപ്പെട്ടു.

 



തളിപ്പറമ്പ് സി.എച്ച്.റോഡിലെ ഇമാന്‍ പള്ളിയിലെ മുഅദ്ദീന്‍ ആയ ജാര്‍ഖണ്ഡ് ഗോഡ്ഡ സ്വദേശി വസീം അക്രം(25) മരണപ്പെട്ടു.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിൽ


Comments