കക്കാട് ബദർപളളി ബാലൻ വൈദ്യർ റോഡിൽ ഫാത്തിമാസിൽ കൈതപുറത്ത് നസീമ (55) നിര്യാതയായി.

 



കക്കാട് ബദർപളളി ബാലൻ വൈദ്യർ റോഡിൽ ഫാത്തിമാസിൽ കൈതപുറത്ത് നസീമ (55) നിര്യാതയായി. 

ഭർത്താവ് മഷ്ഹൂദ് കെ (മുൻ പ്രസിഡൻറ്, കുഞ്ഞിപളളി ശാഖാ മുസ്ലിം ലീഗ്, മുൻ വൈസ് പ്രസിഡൻറ്, പുഴാതി ഹയർ സെക്കണ്ടറി സ്ക്കൂൾ പി ടി എ) പരേതരായ ഉമ്മർ - ഹലീമ ദമ്പതികളുടെ മകളാണ്)

മക്കൾ

മുഹമ്മദ് മനാഫ്

മജീഫ്

നിഷാദ്

മുഹമ്മദ് ഷാമിൽ

ഫാത്തിമ

ജാമാതാവ്

സലാഹുദ്ദീൻ എം

മയ്യിത്ത് നമസ്കാരം സുമാർ 2 മണിക്ക് ബദർപളളിയിൽ

ഖബറടക്കം കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??