ജെസ്സി ഷിജി വട്ടക്കാട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥി

 


കണ്ണൂർ:തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മുസ്ലിംലീഗ് സ്വതന്ത്ര ജെസ്സി ഷിജി വട്ടക്കാട്ട് മത്സരിക്കും. ബ്ലോക്ക് പഞ്ചായത്തിലെ തേർത്തല്ലി ഡിവിഷനിൽ നിന്നാണ് ശ്രീമതി ജെസ്സി തെരഞ്ഞെടുക്കപ്പെട്ടത്.

യു.ഡി.എഫ്. ധാരണ പ്രകാരം ആദ്യത്തെ രണ്ടര വർഷം പ്രസിഡണ്ട് പദവി മുസ്ലിം ലീഗിനും തുടർന്നുള്ള രണ്ടര വർഷം കോൺഗ്രസ്സിനുമാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??