ബക്കളം:പുന്നക്കുളങ്ങര പടിഞ്ഞാറ് പാലത്തിന് സമീപത്തെ മണിയമ്പാറ ചന്ദ്രൻ ( 74) അന്തരിച്ചു
ബക്കളം:പുന്നക്കുളങ്ങര പടിഞ്ഞാറ് പാലത്തിന് സമീപത്തെ മണിയമ്പാറ ചന്ദ്രൻ ( 74) അന്തരിച്ചു.
ഭാര്യ: രോഹിണി (റിട്ട.കല്യാശേരി വീവേഴ്സ് സൊസൈറ്റി).
മക്കൾ: ഷിജു ഇന്ത്യൻ കോഫി ഹൗസ്, കണ്ണൂർ പ്ലാസ, സിപിഐ എം. പുന്നക്കുളങ്ങര പടിഞ്ഞാറ് ബ്രാഞ്ചംഗം), ഷിജിൽ (ഇലക്ട്രീഷ്യൻ), ഷീന.
മരുമകൻ : നിഷാന്ത് (മാറ്റാങ്കിൽ). സഹോദരങ്ങൾ: ബാലകൃഷ്ണൻ (വെള്ളിക്കീൽ), സരോജിനി (പാപ്പിനിശേരി), പങ്കജാക്ഷി , പരേതയായ മാധവി . സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് പൂവത്തുംചാൽ ശ്മശാനത്തിൽ.

Comments
Post a Comment