കണ്ണൂർ : എടയന്നൂരിൽ വാഹനാപകടത്തിൽ 2 മരണം

 



എടയന്നൂരിൽ വാഹനാപകടത്തിൽ 2 മരണം


മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പടിക്കച്ചാൽ സ്വദേശിയായ അമ്മയും ഒരു കുട്ടിയും മരിച്ചു. മറ്റൊരുകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.