യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് വിജയാരവം ഇന്ന്




 കൊളച്ചേരി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച യു ഡി എഫ് ജനപ്രതിനിധികളെ സ്വീകരിച്ചാനയിച്ചു കൊണ്ടുള്ള കൊളച്ചേരി പഞ്ചായത്ത് യു ഡി എഫ് സംഘടിപ്പിക്കുന്ന *വിജയാരവം* റാലി എന്ന് ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് കൊള ച്ചേരി മുക്കിൽ നിന്നും ആരംഭിക്കും

 റാലി കമ്പിൽ ടൗണിൽ സമാപിക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..