കുറുമാത്തൂർ : M.C.പ്രേമകുമാർ (മണി) നിരിയാതനായി.

 


കുറുമാത്തൂർ,

പരേതരായ R.V. അച്ചുതൻ നായരുടെയും, M.C.രുഗ്മിണി അമ്മയുടെയും മകൻ മണി (MC.പ്രേമകുമാർ) 68 നിര്യാതനായി,

ഭാര്യ പങ്കജാക്ഷി,മക്കൾ: പ്രിയ,തേജസ് (പരേതൻ),

സഹോദരങ്ങൾ: കൃഷ്ണ കുമാരി, ചന്ദ്രബാബു,സജീവൻ ഗീത,പരേതനായ സത്യൻ.

ഇന്ന് 30.12 2025 ന് ചൊവ്വാഴ്ച ഉച്ചക്ക് 2 മണി മുതൽ ചൊറുക്കള മലരട്ടയിലെ വസതിയിൽ പൊതുദർശ്ശനം,

സംസ്ക്കാരം ചൊവ്വാഴ്ച (ഇന്ന്)വൈകീട്ട് 4 മണിക്ക് തൃച്ചംബരം പട്ടപ്പാറ കുടുമ്പ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.