കമ്പിൽ : ചെറുക്കുന്നിലെ പട്ടേരി നളിനി ( 82 ) നിര്യാതയായി
കമ്പിൽ
ചെറുക്കുന്നിലെ പട്ടേരി നളിനി ( 82 ) നിര്യാതയായി
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനം
ഭർത്താവ് പരേതനായ അത്തിമക്കേരി കോരൻ വൈദ്യർ
മക്കൾ: ലീല ( കൊളച്ചേരി)
രമ, രമേശൻ ഒമാൻ, സുശീല ( പനങ്കാവ്) രജനി ( അഴീക്കോട്)
പരേതരായ ദിനേശൻ , പ്രകാശൻ
മരുമക്കൾ
സുമേഷ് ( പനങ്കാവ്)
ശശിധരൻ ( അഴീക്കോട്)
പരേതനായ രാജൻ ( തിരുവനന്തപുരം) ഷീബ ( കൊളച്ചേരി)
സരോജിനി, മൈഥിലി, പരേതരായ കമല രാമകൃഷ്ണൻ, കണ്ണൻ

Comments
Post a Comment