മാങ്ങാട് വെസ്റ്റ് യൂണിവേഴ്സിറ്റി കാമ്പസിനടുത്ത് ഷൈജു വി വി 42 വയസ്സ്.നിര്യാതനായി.
മാങ്ങാട് വെസ്റ്റ് യൂണിവേഴ്സിറ്റി കാമ്പസിനടുത്ത് ഷൈജു വി വി 42 വയസ്സ്.നിര്യാതനായി.
അച്ഛൻ വി വി കുഞ്ഞിരാമൻ, അമ്മ യശോദ.
സഹോദരങ്ങൾ ബൈജു, ചിത്ര, സജിന.
സംസ്കാരം ഇന്ന് (23/12/2025)ഉച്ചക്ക് 2:30 മണിക്ക്, മാര്യാഗലം ശ്മശാനത്തിൽ.നടന്നു.

Comments
Post a Comment