വളപട്ടണം താജുൽ സ്കൂളിന് സമീപം താമസിക്കുന്ന KKL ഹാരിസ് മരണപ്പെട്ടു.



വളപട്ടണത്തെ സജീവ സുന്നി പ്രവർത്തകനും SYS കണ്ണൂർ സോൺ സെക്രട്ടറിയും വളപട്ടണം ടോൾ ബൂത്തിലെ സഫാരി ഹോട്ടൽ മാനേജിങ് പാർട്ണറുമായ ഫഹദ് വളപട്ടണത്തിന്റെ ഭാര്യ പിതാവ് KKL ഹാരിസ് മരണപ്പെട്ടു. താമസം വളപട്ടണം താജുൽ സ്കൂളിന് സമീപം ).

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??