അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രധാന അധ്യാപിക ആയിരുന്നു.,

 



അഴീക്കോട് മയിലാടത്തടം ഭവാനി ഹൗസ് .: വണ്ണാരത്ത് ഭവാനി നിര്യാതയായി.

റിട്ടയേർഡ് പ്രധാന അധ്യാപിക അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ, പരേതനായ കെ അച്യുതനായരുടെ മകൾ, ഭർത്താവ് ഡോ എ ടി വി നാരായണൻ ( Rtd CMO ISM ), മക്കൾ : ചൈതന്യ, ഡോ ചന്ദന, ഡോ ചെന്ന കേശ്വർ, മെഡിക്കൽ ഓഫീസർ ജി എ ഡി വള പട്ടണം .

 മരുമക്കൾ: രൂപേഷ് രഘുവരൻ, അമൃതരാജ്, ഡോ ശിവപ്രിയ വി വി .

 സംസ്കാരം : രാവിലെ 11 മണിക്ക് പയ്യാമ്പലം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.