മയ്യിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സി സി വിനോദ് കുമാർ അധികാരമേറ്റു





 മയ്യിൽ : മയ്യിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സി സി വിനോദ് കുമാർ അധികാരമേറ്റു. വാർഡ് മൂന്ന് കോട്ടയാടിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായാണ് വിജയിച്ചത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.