പാപ്പിനിശ്ശേരി ഹാജി റോഡ് ഫാത്തിമ ഹൈപ്പർമാർക്കറ്റിന് സമീപം ബൈക്കപകടം.

പാപ്പിനിശ്ശേരി ഹാജി റോഡ് ഫാത്തിമ ഹൈപ്പർമാർക്കറ്റിന് സമീപം ബൈക്കപകടം. 

ഇന്ന്  രാത്രി 7:45 ന് ആയിരുന്നു അപകടം.

അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് നിസാര പരിക്ക്.

Comments