സരിൻ ശശി പയ്യന്നൂർ നഗരസഭാ ചെയർമാൻ..

 


പയ്യന്നൂർ: പയ്യന്നൂർ നഗരസഭാ ചെയർമാനായി സരിൻ ശശിയെ തെരഞ്ഞെടുത്തു. കോൺഗ്രസിലെ എ.കെ.ശ്രീജയെയാണ്

പരാജയപ്പെടുത്തിയത് (35-9). 


സിപിഎം വിമതനായി മത്സരിച്ച

സി. വൈശാഖ് വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. എൽഡിഎഫ്

അംഗം വി.കെ.നിഷാദ്

ജയിലിലായതിനാൽ

സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല.


Comments