ഗവൺമെൻറ് സിറ്റി ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ്.
ഗവൺമെൻറ് സിറ്റി ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം നീർച്ചാൽ ഡിവിഷണൽ കൗൺസിലർ നിസാമി സി യുടെ അധ്യക്ഷതയിൽ ശ്രീ അനൂപ് കുമാർ എം കെ നിർവഹിച്ചു. ചടങ്ങിന് പ്രിൻസിപ്പാൾ ഷൈജു എം കെ സ്വാഗതവും ശബീന ടീച്ചർ സുനിത ടീച്ചർ അബ്ദുൽ ഖല്ലാക്ക് ,കെ ശോഭ ,വി ജ്യോതി,യു.പി. മെഹമൂദ്, നിസാമുദ്ദീൻ കെ,ശുഭ എംപി, മനോരമ വിവേക്,പോൾ ജോൺ എന്നിവർ സംസാരിച്ചു.

Comments
Post a Comment