തളിപ്പറമ്പ് : മുത്തേടത്തു ഹൈസ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
തളിപ്പറമ്പ :കുറ്റിക്കോൽ മുണ്ടപ്രം ചേരമ്പേത്ത് പ്രമീളയുടെയും സാബുവിന്റെയും (ഓട്ടോ ഡ്രൈവർ ബക്കളം )മകൾ അനന്യ (15) നിര്യാതയായി.
സഹോദരൻ അരുൺ. എസ്.
മുത്തേടത്തു ഹൈസ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ശവസംസ്‍കാരം ഞാറാഴ്ച( 21/12/25)
രാവിലെ 10 മണിക്ക് മടയിച്ചാൽ പൊതു ശ്മശാനത്തിൽ.

Comments
Post a Comment