കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാൻ




തലശ്ശേരി: തലശ്ശേരി നഗരസഭ ചെയർമാൻ ആയി കാരായി ചന്ദ്രശേഖരൻ ചുമതലയേറ്റു. 53 കൗൺസിലർമാരിൽ 52 പേർ ഹാജരായി. 32 വോട്ടുകൾ കാരായിക്ക് ലഭിച്ചു. എസ്. ഡി.പി. ഐ പ്രതിനിധി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു


ബി ജെ.പി യുടെ ഒരു പ്രതിനിധി ജയിലിലായതിനാൽ ഹാജരായില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..