വളപട്ടണം ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി വി ശില്പ.
വി ശില്പ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി
വളപട്ടണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി 10 ആം വാർഡിൽ നിന്നും വിജയിച്ച വി ശില്പ് യെ വളപട്ടണം മണ്ഡലം കോൺഗ്രസ് കോർ കമ്മിറ്റിയോഗം ഐക്യകണ്ഠനേ പ്രഖ്യാപിച്ചു

Comments
Post a Comment