തൃച്ചംബരം പരേതരായ കെ വി കുഞ്ഞിരാമൻ മാസ്റ്ററുടെയും, ഒ. കാർത്യായണി ടീച്ചറുടെയും മകൻ കെ വി അശോകൻ പോലീസ്(റിട്ടയെർഡ്)അന്തരിച്ചു




തൃച്ചംബരം പരേതരായ കെ വി കുഞ്ഞിരാമൻ മാസ്റ്ററുടെയും, ഒ. കാർത്യായണി ടീച്ചറുടെയും മകൻ കെ വി അശോകൻ പോലീസ്(റിട്ടയെർഡ്)അന്തരിച്ചു 


ഭാര്യ. പി. ഷീല ടീച്ചർ (റിട്ടയെർഡ് ഹെഡ്മിസ്ട്രെസ്സ് കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ )മക്കൾ ശിഷിത്ത് അശോക് (USA) ശ്രുതി ആർ (ടീച്ചർ, മൂത്തേടത്ത് ഹയർസെക്കണ്ടറി സ്കൂൾ )മരുമക്കൾ ഹൃദ്യ (USA )രാജേഷ് ദാമോദരൻ തൃത്താല,സഹോദരി കൃഷ്ണപ്രേം. കാലത്ത് 10 മണി മുതൽ തൃച്ചംബരത്തെ വീട്ടിൽ പൊതുദർശനം, ശവസംസ്കാരചടങ്ങു വൈകുന്നേരം 3 മണിക്ക് തൃച്ചംബരം പൊതുശ്മശാനത്തിൽ നടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??