അഴീക്കോട് : കപ്പക്കടവ് തീപ്പെട്ടി കമ്പനിക്ക് സമീപം താമസിക്കുന്ന മെഹറുന്നിസ (42) മരണപ്പെട്ടു.
അഴീക്കോട്: കപ്പക്കടവ് തീപ്പെട്ടി കമ്പനിക്ക് സമീപം താമസിക്കുന്ന മെഹറുന്നിസ (42) മരണപ്പെട്ടു.
ഭർത്താവ്: അൻസാരി.
മക്കൾ: ജാബിർ(ഗൾഫ്) ,മഹ്ഷിദ.
പിതാവ്:മുഹമ്മദ് കുഞ്ഞി
മാതാവ്:റൂഖിയ
സഹോദരങ്ങൾ:സൽമാൻ, അറഫു.
കബറടക്കം: നാളെ

Comments
Post a Comment