വളപട്ടണം പാലോട്ട് വയൽ ഫലഖിൽ മുഹമ്മദ് സജീദ് സി കെ (53) (സിമൻറ് ലൈൻ വളപട്ടണം)നിര്യാതനായി.

 



കണ്ണൂർ വളപട്ടണം പാലോട്ട് വയൽ ഫലഖിൽ മുഹമ്മദ് സജീദ് സി കെ (53) (സിമൻറ് ലൈൻ വളപട്ടണം)നിര്യാതനായി. 


സ്കൂട്ടർ യാത്രക്കിടയിൽ ഹൃദയാഘാതം വന്ന് വീണു. അത് വഴി വന്ന ബസ് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല

 പരേതരായ അബ്ദുൽ ജലീൽ പി എം - റുഖിയ ദമ്പതികളുടെ മകനാണ്. 

ഭാര്യ റഹനാബി എളയടത്ത് 

മക്കൾ

മഹ്ജബിൻ ഷിറിൻ (ഫിസിയോതെറാപ്പിസ്റ്റ്, ബാംഗളൂർ)

ഷഹാമ

മുഹമ്മദം സായിസ്

മരുമകൻ

അഖ്ബാബ് (ബാംഗളൂർ)

സഹോദരങ്ങൾ

മുഹമ്മദ് ഖലീൽ

ലൈല

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??