കണ്ണപ്പിലാവിലെ കെ. നാരായണി ടീച്ചർ (76)അന്തരിച്ചു.
കണ്ണപ്പിലാവിലെ കെ. നാരായണി ടീച്ചർ (76)അന്തരിച്ചു.
ഭർത്താവ്. പി. പി. കൃഷ്ണൻ. മക്കൾ - രഞ്ജിത്ത് കുമാർ. കെ. (റിട്ട. ജില്ലാ ട്രഷറി ഓഫിസർ ), രജിത, രജനി (എടക്കാട് ), രഞ്ജിനി. മരുമക്കൾ - പ്രസീത(തൃക്കരിപ്പൂർ ), രാജൻ (കുറ്റ്യാട്ടൂർ), സുരേഷ്ബാബു (ഏടക്കാട് ). നാളെ (30-12-25) രാവിലെ 9 മണി മുതൽ പൊതു ദർശനം.സംസ്കാരം 11 മണിക്ക് കോടല്ലൂർ സാമൂഹ്യസേവാസംഘം ശ്മശാനത്തിൽ.

Comments
Post a Comment