മാട്ടൂൽ സ്വദേശി സിംഗപ്പൂരിൽ വച്ച് മരണപ്പെട്ടു.
മാട്ടൂൽ നോർത്ത് നിവാസിയും (ഇപ്പോൾ സിംഗപ്പൂരിൽ താമസം) മർഹൂം: വൈച്ചിരെ വളപ്പിൽ അബൂബക്കർ ഹാജിയുടെ മകനുമായ വലിയവളപ്പിൽ അബ്ദുൽ ഖലാം മരണപ്പെട്ടു.
മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും
ഇർഫാനിയ്യ സെക്രട്ടറി കൂടിയായ
വി.വി. മുഹമ്മദ് കുഞ്ഞിയുടെ സഹോദരീ ഭർത്താവാണ്.
കബറടക്കം: സിംഗപ്പൂരിൽ

Comments
Post a Comment