കണ്ണൂർ : കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത്‌ നിർത്തിയിട്ട കാർ കത്തി നശിച്ചു.

 



കൊട്ടിയൂർ: 

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത്‌ നിർത്തിയിട്ട കാർ കത്തി നശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഡോ. നവാസാണ് കാർ ഉപയോഗിക്കുന്നത്.


സഹോദരൻ നിയാസ് അലിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. പേരാവൂരിൽ നിന്നുള്ള അഗ്നിരക്ഷ സേന എത്തിയാണ് തീയണച്ചത്. വെള്ളി രാത്രി 10.30-ഓടെയാണ് സംഭവം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..