മയ്യിൽ : കെ.എസ്.ഇ.ബി. മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ വൈദ്യുതി സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
അപകടങ്ങൾ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് വളപട്ടണം സബ് ഡിവിഷനിലെ അസി. എക്സിക്യൂട്ടിവ് എഞ്ചിനീയർ കെ ഷിജു, മയ്യിൽ സെക്ഷൻ അസി. എഞ്ചിനീയർ ടി ഷാജിത് കുമാർ എന്നിവർ ക്ലാസെടുത്തു.

Comments
Post a Comment