പുതിയതെരു മണ്ഡപം താമസിക്കുന്ന ആശാരികമ്പനിയിൽ കച്ചവടം നടത്തുന്ന കുരിക്കളത്ത് മുസ്‌തഫ (72) മരണപെട്ടു.
സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു.
പുതിയതെരു മണ്ഡപം താമസിക്കുന്ന ആശാരികമ്പനിയിൽ കച്ചവടം നടത്തുന്ന കുരിക്കളത്ത് മുസ്‌തഫ (72) മരണപെട്ടു
ഉപ്പ പരേതനായ അഹമ്മദ്
ഉമ്മ പരേതയായസകീന
ഭാര്യ സൗറ
മക്കൾ ഫൈസൽ .ഫാസീല .ജാസ്മീൻ
സഹോദരൻ സുബൈർ

Comments
Post a Comment