തളിപ്പറമ്പ് : കേരളാ മുസ്‌ലിം ജമാഅത്ത് മുൻ ജില്ലാ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ബിഎ അലി മൊഗ്രാൽ മരണപ്പെട്ടു.



കേരളാ മുസ്‌ലിം ജമാഅത്ത് മുൻ ജില്ലാ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ബിഎ അലി മൊഗ്രാൽ മരണപ്പെട്ടു.

മാധ്യമ പ്രവർത്തകൻ 

അലി മോഗ്രാൽ മരണപ്പെട്ടു.


തളിപ്പറമ്പ്: സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകൻ ആയിരുന്നു.

മുപ്പത് വർഷത്തോളമായി മാധ്യമ രംഗത്ത് പ്രവർത്തിച്ചിരുന്നു.

തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു,

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.