കരിമ്പം പാറക്കണ്ടത്തിലെ ഇ വി സജീഷിന്റെ മകൾ ഇവാനി (10) നിര്യാതയായി.



കുറുമാത്തൂർ : 

കരിമ്പം പാറക്കണ്ടത്തിൽ 10 വയസുകാരി പനി ബാധിച്ച് മരിച്ചു മുയ്യം യു പി സ്കൂൾ 4-ാം ക്ലാസ് വിദ്യാർത്ഥിനി ഇവാനിയാണ് മരിച്ചത്

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സജീഷ് - നിത്യ ദമ്പതികളുടെ മകളാണ്

സംസ്ക്കാരം വൈകുന്നേരം 5 മണിക്ക്. ആദരാഞ്ജലികൾ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.