വാർത്തകൾ തുണയായി കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥൻ തിരിച്ചേൽപ്പിച്ചു കീരിയാട് സ്വദേശി.
വാർത്തകൾ തുണയായി കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥൻ തിരിച്ചേൽപ്പിച്ചു കീരിയാട് സ്വദേശി ഷാജഹാൻ.
മിൻഹജ് എന്നവരുടെ പേഴ്സ് വളപട്ടണം കീരിയാട് നിന്ന് കളഞ്ഞു കിട്ടിയ ഉടനെ ഷാജഹാൻ ഗ്രൂപ്പ് അഡ്മിനെ വിളിച്ചു അറിയിച്ചു ഉടനെ തന്നെ whatsapp ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ഉണ്ടായി.
പേഴ്സിന്റെ ഉടമസ്ഥൻ മിൻഹജും പേഴ്സ് കിട്ടിയ ഷാജഹാനും whatsapp ഗ്രൂപ്പ് അഡ്മിനെ പ്രത്യേകം നന്ദി രേഖപ്പെടുത്തി

Comments
Post a Comment