പാപ്പിനിശ്ശേരി ഇല്ലിപ്പുറം :പാപ്പിനിശ്ശേരി മാർക്കറ്റ് റോഡിലെ പഴയകാല പച്ചക്കറി വ്യാപാരി.ആർ.പി.മുഹമ്മദ് കുഞ്ഞി മരണപെട്ടു.
പാപ്പിനിശ്ശേരി മാർക്കറ്റ് റോഡിലെ പഴയകാല പച്ചക്കറി വ്യാപാരി.ആർ.പി.മുഹമ്മദ് കുഞ്ഞി മരണപെട്ടു.
മയ്യത്ത് വെസ്റ്റ് ഇല്ലി പുറത്തുള്ള വീട്ടിൽ.
ഭാര്യ : ഖദീജ
മക്കൾ :സാജിത, ജലീൽ,സമീറ.
ഖബറടക്കം രാവിലെ 11:00 മണിക്ക് കാട്ടിലെ പള്ളി ഖബർസ്ഥാൻ.

Comments
Post a Comment