മലയാളി ദമ്പതികൾക്ക് കണ്ണീരോടെ വിട നൽകാൻ സൗദി ആൽബിൻ ജീവനൊടുക്കിയത് ഭാര്യയുടെ മരണം കണ്ട് മനംതകർന്ന്
ഒരുക്കങ്ങൾക്കിടയിലാണ് നാട്ടിലേക്ക് അവധിക്ക് പോകാനുള്ള ദമ്പതികളുടെ വിയോഗത്തിലേക്ക് നയിച്ച ദൗർഭാഗ്യകരമായ സംഭവങ്ങളുടെ തുടക്കം. മേയ് അഞ്ചിന് ഉണ്ടായ ആത്മഹത്യാ ശ്രമത്തെ തുടർന്ന് അതീവ ആത്മഹത്യാ അതീവ ഗുരുതരാവസ്ഥയിലായ ലിധിയ, ശുമൈസി് കിങ് സൗദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ മേയ് 20നാണ് മരിച്ചത്. അന്ന് രാവിലെ ആശുപത്രിയിൽ നിന്ന് ഭാര്യയുടെ ഭൗതികശരീരം ഏറ്റുവാങ്ങി മോർച്ചറിയിലേക്ക് മാറ്റിയ ശുമൈസിയിലെ സ്വന്തം ഫ്ലാറ്റിൽ തിരിച്ചെത്തിയ ആൽബിൻ മാനസിക വിഷമത്താൽ അന്നുച്ചയോടെ ജീവനൊടുക്കുകയായിരുന്നു.

Comments
Post a Comment