കണ്ണൂർ സ്വദേശി ബാംഗ്ലൂരുവിൽ നിര്യാതനായി.
പടപ്പേങ്ങട് പൂരക്കടവിനടുത്ത് സിദ്ധാർഥ് (അപ്പു) ബാംഗ്ലൂരുവിൽ നിര്യാതനായി.
മാതാവ് പുളുക്കൂൽ സ്മിത
പിതാവ് ഗോപാലകൃഷ്ണൻ (വെങ്ങര) സഹോദരി: ഗോപിക.
സംസ്കാരം നാളെ (25.06.26 വ്യാഴം) രാവിലെ 10 മണിക്ക് പടപ്പേങ്ങാട് സമുദായ ശമശാനത്തിൽ രാവിലെ 10 മണിക്ക്.

Comments
Post a Comment