എരിപുരത്ത് നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി റോഡരികിലെ കെട്ടിടം തകർത്തു

 


എരിപുരം:എരിപുരം സർക്കിളിൽ കണ്ടയ്ന‌ർ ലോറി അപകടത്തിൽപ്പെട്ടു; ഒഴിവായത് വൻ ദുരന്തം ഇന്ന് പുലർച്ചെ

എരിപുരം സർക്കിളിൽ നിന്നും നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി സമീപത്തുള്ള പഴയ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.നിയന്ത്രണം വിട്ട ലോറി കെട്ടിടം പൂർണമായി തകർത്തു. വിവരമറിഞ്ഞ് പഴയങ്ങാടി പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തി. ക്രെയിൻ ഉപയോഗിച്ച് കണ്ടെയ്നർ ലോറി റോഡരികിലേക്ക് മാറ്റി ഗതാഗത തടസം ഒഴിവാക്കി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം