പാപ്പിനിശ്ശേരി വാർത്തകൾ തുണയായി നഷ്ടപ്പെട്ട ബ്രേസ് ലറ്റ് ഉടമസ്ഥയ്ക്ക് തിരിച്ചു കിട്ടി




 മടക്കര സ്വദേശിയുടെ കളഞ്ഞുപോയ ബ്രേസിലെറ്റ് തിരികെ ലഭിച്ചു.


പാപ്പിനിശ്ശേരിയിൽ നിന്നും ഇല്ലിപ്പുറം സ്വദേശിയായ ശമീറക്കാണ് ബ്രേസിലെറ്റ് കളഞ്ഞു കിട്ടിയത്. 


വാട്സാപ്പ് ഗ്രൂപ്പിൽ കണ്ട മെസ്സേജ് പ്രകാരമാണ് ഉടമസ്ഥയെ കണ്ടെത്തി ബ്രേസിലെറ്റ് കൈമാറിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..