നൂഞ്ഞേരി: പരിസ്ഥിതി ദിനം ആചരിച്ചു

 


 നൂഞ്ഞേരി : മർഹൂം ആർ അബ്ദുൽ ഖാദർ മുസ്ലിയാർ( പുല്ലൂക്കര ഉസ്താദ്) സ്മാരക സ്ഥാപനം നൂഞ്ഞേരി മർകസുൽ ഹുദാ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഹാഫിള് മുഫീദ് നഈമി കാക്കടവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..