കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാപ്പിനിശ്ശേരി യൂനിറ്റ് 2026 - 2028 വർഷത്തെ പുതിയ ഭാരവാഹികൾ




 കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാപ്പിനിശ്ശേരി യൂനിറ്റ് 2026 - 2028 വർഷത്തെ പുതിയ ഭാരവാഹികൾ. പ്രസിഡണ്ട്. SVP മുസ്തഫ. സിക്രട്ടറി കെ.കെ. നാസർ ഹാജി. ട്രഷറർ. ഉത്തമൻ മാണുക്കര




വീണ്ടും തിരഞ്ഞെടുത്ത പ്രസിഡണ്ട് SVP മുസ്തഫ ക്കും സിക്രട്ടറി കെ.കെ. നാസർ ഹാജിക്കും ജില്ലാ പ്രസിഡണ്ട് ദേവസ്വമേച്ചേരിയുടെ ആദരം

Comments