കുറ്റിക്കോലിൽ ദീർഘകാലം താമസമായിരുന്നതും ഇപ്പോൾ പാളിയത്ത് വളപ്പിൽ താമസവുമുള്ള കുന്നൂൽ ശശി(60) അന്തരിച്ചു.
കുറ്റിക്കോലിൽ ദീർഘകാലം താമസമായിരുന്നതും ഇപ്പോൾ പാളിയത്ത് വളപ്പിൽ താമസവുമുള്ള കുന്നൂൽ ശശി(60) അന്തരിച്ചു.
അച്ഛൻ പരേതനായ കുന്നൂൽ കണ്ണൻ ( കുറ്റിക്കോൽ ) അമ്മ പരേതയായ പി.കെ കല്യാണി .ഭാര്യ: അജിത (പാളിയത്ത് വളപ്പ് ) മകൻ :ഷിജിൽ മകൾ ശില്പ (ആ സ്ത്രേലിയ) മരുമകൻ നകുലൻ (ആസ്ത്രേലിയ) സഹോദരങ്ങൾ: നാരായണി (കുറ്റിക്കോൽ ), ജനാർദ്ദനൻ (ധർമശാല ) രാജൻ ( കുറ്റിക്കോൽ ) നളിനി (ഒഴക്രോം ), രഘു (ധർമശാല ).
മൂന്ന് മണിക്ക് കുറ്റിക്കോൽ യുവജന വായനശാലയിൽ പൊതുദർശനം

Comments
Post a Comment