കൊട്ടിയൂരിൽ വൻ തിരക്ക്: ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ കുടുങ്ങി

 


കൊട്ടിയൂർ: കൊട്ടിയൂർ തീർത്ഥാടകരുടെ വാഹനങ്ങൾ മണത്തണ മുതൽ ഗതാഗതക്കുരുക്കിൽ. ഞായറാഴ്‌ചയും കൊട്ടിയൂരിലെ പ്രധാനചടങ്ങുകളിൽ ഒന്നായ ഇളനീർവെപ്പും ഒരേ ദിവസം വന്നതോടെയാണ് തീർത്ഥാടക പ്രവാഹം ഉണ്ടായത്. 


വലിയ വാഹനങ്ങൾ കണിച്ചാർ കേളകം മേഖലയ്ക്ക് അപ്പുറത്തേക്ക് പോലീസ് കടത്തിവിടുന്നില്ലെങ്കിലും ചെറുവാഹനങ്ങൾകൊണ്ട് തന്നെ റോഡുകൾ നിറഞ്ഞു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..