മുയ്യം വരഡൂൽ : തളിപ്പറമ്പിലെ ഓട്ടോഡ്രൈവർ കെ വി ജിഗേഷ് മരണപ്പെട്ടു.

 



മുയ്യം വരഡൂല്‍ ലക്ഷ്മിനാരായണക്ഷേത്രത്തിന് സമീപത്തെ പി.ഗോവിന്ദന്‍-ലളിത ദമ്പതികളുടെ മകന്‍ പള്ളിക്കരവീട്ടില്‍ കെ.വി.ജിഗേഷ്(38) മരണപ്പെട്ടു.

സഹോദരങ്ങള്‍-ലിഗേഷ്, ലിജി.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

തളിപ്പറമ്പ് നഗരത്തിലെ ഓട്ടോഡ്രൈവറാണ് ജിഗേഷ്.


സംസ്ക്കാരം : നാളെ 12.06.2026 വെള്ളി രാവിലെ 10:00 മണിക്ക് 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..