പളളിക്കുളം ജേബീസ് കോളേജിലെ അദ്ധ്യാപകനായിരുന്ന ചക്കരക്കൽ മുഴപ്പാലയിലെ എൻ.വി.വാസുദേവൻ (65) അന്തരിച്ചു

 



പളളിക്കുളം ജേബീസ് കോളേജിലെ അദ്ധ്യാപകനായിരുന്ന ചക്കരക്കൽ മുഴപ്പാലയിലെ

എൻ.വി.വാസുദേവൻ (65) അന്തരിച്ചു.


പരേതരായ കിഴക്കേവീട്ടിൽ കണ്ണൻ നായരുടേയും,എൻ.വി.കുമ്പയുടേയും മകനാണ്

ഭാര്യ :ഗ്രീഷ്മ 

മകൾ :അനവദ്യ 

സഹോദരങ്ങൾ:

ഭാർഗവി,പുഷ്പ,പരേതയായ സുമിത്ര, പ്രദീപൻ 

ശോഭ 

സംസ്കാരം നാളെ 10-6-26ന് ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..