കണ്ണൂർ സ്വദേശി കർണാടകയിൽ വെച്ച് മരണപ്പെട്ടു.



എടക്കാട് ടൗണിൽ സഫാ സെന്റർ ജുമാമസ്ജിദിന് സമീപം ഇവ മൻസിലിൽ മുഹമ്മദ് സഫീർ( 27) കർണാടകയിലെ സകലേഷ്പൂരിൽ നിര്യാതനായി.

മഠത്തിൽ മഹറൂഫിന്റെയും (റഊഫ്) ഖൈറുന്നിസയുടെയും മകനാണ്. സഹോദരിമാർ: ഷരിൽ, ലൈലു. പരേതനായ ആയാറകത്ത് പുതിയപുരയിൽ (വട്ടേ പ്പുറത്ത്) അഹമ്മദ് ഹാജിയുടെ ചെറുമകനാണ്. ഇന്നലെ വൈകിട്ട് 5 30 ന് എടക്കാട്ടെ വീട്ടിലെത്തിയ മയ്യത്ത് മ ഗ്‌രിബ് നമസ്കാര ശേഷം എടക്കാട് മണപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..