എടയന്നൂരിൽ കനത്ത മഴയിൽ പഴയ കെട്ടിടം തകർന്ന് വീണു Get link Facebook X Pinterest Email Other Apps - June 07, 2026 ചാലോട്: എടയന്നൂരിൽ കനത്ത മഴയിൽ പഴയ കെട്ടിടം തകർന്ന് വീണു. ഇരുനില ഓട് മേഞ്ഞ കെട്ടിടമാണ് തകർന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ആളപായമില്ല Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment