പുതിയതെരു ആശാരി കമ്പനിക്ക് സമീപം ബസ്സുകൾ കൂട്ടിയിടിച്ച് അപകടം
പുതിയതെരു ആശാരി കമ്പനിക്ക് സമീപം ബസ്സുകൾ കൂട്ടിയിടിച്ച് അപകടം.
നെല്ലിക്കപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന മാളൂട്ടി എന്ന ബസ്സും വളപട്ടണം കാട്ടാമ്പള്ളി സർവീസ് ചെയ്യുന്ന RBT ബസ്സ് ആണ് കൂട്ടിയിടിച്ചത് ഇന്ന് രാവിലെ ആണ് അപകടം നടന്നത്.
അപകടത്തിൽ പരിക്ക് സംബന്ധമായ വിവരങ്ങൾ അറിവായിട്ടില്ല.
കൂടുതൽ വിവരം ലഭ്യമായില്ല.

Comments
Post a Comment