കണ്ണൂർ : കറങ്ങി കൊണ്ടിരുന്ന ഫാൻ പൊട്ടിത്തെറിച്ചു ദമ്പതികൾ അത്ഭുതകരമായി ജീവനും കൊണ്ട് രക്ഷപ്പെട്ടു.

 



മാടായി: കറങ്ങി കൊണ്ടിരിക്കുന്നതിനിടെ ഫാൻ തീപിടിച്ച് പൊട്ടിത്തെറിച്ചു. മാടായിവാടിക്കൽ കടവിലെ കല്ലുപറമ്പിൽ ഹർഷന്റെ വീട്ടിൽ ഇന്ന് രാവിലെ 6മണിയോടെയാണ് സംഭവം. കറങ്ങി കൊണ്ടിരുന്നഫാൻ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം ഹർഷനും ഭാര്യ വാസന്തിയും വീട്ടുമുറ്റത്തായിരുന്നതിനാൽ വൻ ദുരന്തംഒഴിവായി. പൊട്ടിത്തെറി കേട്ട് ഹർഷൻ്റെഭാര്യ വാസന്തി വീടിനകത്തേക്ക് ഓടിച്ചെന്ന് മെയിൽ സ്വിച്ച് ഓഫ് ചെയ്താണ് തീ കെടുത്തിയത്. വീടിൻ്റെ സീലിങ്ങും കത്തിനശിച്ചനിലയിലാണണ്.രണ്ടു മാസം മുമ്പാണ് ഹർഷൻ ഫാൻവാങ്ങിയത്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ലെന്ന ഹർഷൻ പറഞ്ഞു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..