പട്ടുവം മംഗലശ്ശേരി പടിഞ്ഞാറ് (വളവിൽ ) റിട്ടയേർഡ് അധ്യാപകൻ ഇ പി പവിത്രൻ മാസ്റ്റർ (63)അന്തരിച്ചു
പട്ടുവം മംഗലശ്ശേരി പടിഞ്ഞാറ് (വളവിൽ ) റിട്ടയേർഡ് അധ്യാപകൻ ഇ പി പവിത്രൻ മാസ്റ്റർ (63)അന്തരിച്ചു.
റിട്ടയെർഡ് ടെറിട്ടോറിയാൽ ആർമി ഓഫീസറും (122TA B മദ്രാസ്) സ്കൗട് അദ്ധ്യാപകനുമാണ് നിലവിൽ 113സ്കൗട്ട് ഓപ്പൺ ട്രൂപ് നടത്തിവരുന്നു.ഭാര്യ വത്സല (കണ്ണോം ). മക്കൾ ശ്രീഹരി, ശ്രീലേഷ്, ശ്രീജേഷ് (മൂവരും ബാംഗ്ലൂർ ). സഹോദരങ്ങൾ
ബാലകൃഷ്ണൻ (മുംബൈ) രാമകൃഷ്ണൻ( യു എ ഇ ) രാധാകൃഷ്ണൻ(സൗദി) ലളിത (കണ്ണാടിപ്പറമ്പ്)കോമളം( കണ്ണോം) ശ്യാമള (തൃക്കരിപ്പൂർ) ബിന്ദു (മുണ്ടേരി ) ബീന( തളിപ്പറമ്പ്)
നാളെ(06/06/2026ശനിയാഴ്ച) രാവിലെ 10 മണി മുതൽ വീട്ടിൽ പൊതുദർശനം തുടർന്ന് ഉച്ചക്ക് രണ്ടുമണിക്ക് ശവസംസ്കാരം ആദരാഞ്ജലികൾ

Comments
Post a Comment