പെൺമ നാടൻ കലാ പുരസ്‌കാര ജേതാവ് ശ്രീ പവനാസിനെ ആദരിച്ചു.




 ചെറുപുഴ നവപുരം ദേവാലയം മുപ്പത് വയസിന് താഴെയുള്ള നാടൻ കലാകാരികൾക്കായി ഏർപ്പെടുത്തിയ " പെൺമ നാടൻ കലാ പുരസ്‌കാര ജേതാവ് ശ്രീ പവനാസിന് പ്രിയദർശിനി ക്ലബ്ബ് കോറ ളായി ഉപഹാരം നൽകി ആദരിച്ചു. പ്രിയദർശിനി ക്രിക്കറ്റ് ലീഗ് ജോ കൺവീനർ ശ്രീ അമർനാഥ് കോറളായി ഉപഹാര സമർപ്പണം നടത്തി. ശ്രീ ഷമീർ ടി വി, ശ്രീ ശ്രീജേഷ് കൊയിലേര്യൻ, ശ്രീ ഷിജിൽ കെ, ശ്രീ: സുമേഷ് സി, ശ്രീ നിഷാന്ത് ഷാൻ തുടങ്ങിയവർ സംബന്ധിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..