കണ്ണൂർ : ഫ്രണ്ട്സ് ഓഫ് കണ്ണൂർ ട്രസ്റ്റ് അംഗവും ഫോക്ക് മുൻ അംഗവുമായിരുന്ന കെ.കെ ജയപ്രകാശ് (68) നിര്യാതനായി.

 


ഫ്രണ്ട്സ് ഓഫ് കണ്ണൂർ ട്രസ്റ്റ് അംഗവും ഫോക്ക് മുൻ അംഗവുമായിരുന്ന കെ.കെ ജയപ്രകാശ് (68) നിര്യാതനായി. 


കണ്ണൂർ പള്ളിയാൻമൂല സ്വദേശിയാണ്. ഭാര്യ വിനോദിനി. മക്കൾ ശ്രുതി, സ്വാതി. മരുമക്കൾ നിഷാന്ത് (മുംബൈ), ലിജിൻ (ആർമി, കണ്ണൂർ) 


ശവസംസ്കാര ചടങ്ങുകൾ നാളെ (09.06.2026) ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ വെച്ച് നടക്കും. 


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..