പുതിയതെരു ഐശ്വര്യ ജ്വല്ലറി ഉടമ പുഴാതി പട്ടേൽ റോഡ് ഐശ്വര്യ യിൽ പി പി ജയകുമാർ 63 വയസ്സ് നിര്യാതനായി.
പുതിയതെരു ഐശ്വര്യ ജ്വല്ലറി ഉടമ പുഴാതി പട്ടേൽ റോഡ് ഐശ്വര്യ യിൽ പി പി ജയകുമാർ 63 വയസ്സ് നിര്യാതനായി.
അച്ഛൻ പരേതനായ ബാലൻ, അമ്മ സരോജിനി.
ഭാര്യ : രമണി.
മക്കൾ: സ്വപ്ന, സംഗീർത്ത്,
മരുമക്കൾ ദീപു കെ, സരിഗ.
സഹോദരങ്ങൾ: ജയശ്രീ, ജയപ്രകാശൻ അനശ്വര ജ്വല്ലറി പുതിയതെരു,ജയപ്രശാന്ത്, ജയശീലൻ ജയ ഫാഷൻ ജ്വല്ലറി തളിപ്പറമ്പ്
സംസ്കാരം ഇന്ന് 6-6-2026 ശനി 3: 00 മണിക്ക് പയ്യാമ്പലത്ത്

Comments
Post a Comment