മൈക്കീൽ രവീന്ദ്രൻ വൈദ്യർ ( ചരകൻ ) അന്തരിച്ചു.

 



മൈക്കീൽ രവീന്ദ്രൻ വൈദ്യർ ( ചരകൻ )


തളിപ്പറമ്പ് പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ (71)അന്തരിച്ചു. മൈക്കീൽ ചരകൻ ആയുർവേദ വൈദ്യശാല കാഞ്ഞങ്ങാട്, തളിപ്പറമ്പ് പ്രധാന വൈദ്യനും മൈക്കീൽ ശ്രീ കരിംക്കുട്ടി ശാസ്തൻ ക്ഷേത്രം മുഖ്യകാർമ്മികനുമായിരുന്നു.

ഭാര്യ : പരേതയായ പുഷ്പലത, മക്കൾ : പ്രഭു മൈക്കീൽ ( VR ഇവന്റസ് ), ഡോ. അഗ്നിവേശ് മൈക്കീൽ. മരുമക്കൾ : ഡോ. അനൂജ ( കീഴറ ), ഡോ. അനുഷ ( പാണപ്പുഴ )

സഹോദരങ്ങൾ : കൗസല്യ മാന്തംകുണ്ട്, ചന്ദ്രമതി പുളിംമ്പറമ്പ്, നന്ദിനി കണ്ണാടിപ്പറമ്പ്, ചന്ദ്രൻ പുളിമ്പറമ്പ്, ശിവശങ്കരൻ വൈദ്യർ പയ്യന്നൂർ, ഇന്ദിര പ്ലാത്തോട്ടം, മഞ്ജുഷ കൂവേരി, രാജേഷ് വൈദ്യർ പുളിമ്പറമ്പ്. 08-06-2026 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ പുളിമ്പറമ്പ് മൈക്കീൽ തറവാട് ക്ഷേത്രത്തിൽ പൊതുദർശനത്തിനു ശേഷം 

 സംസ്‍കാരം ഉച്ചക്ക് 1 മണിക്ക് സമുദായസ്മശാനത്തിൽ.

Comments