പാപ്പിനിശ്ശേരി ഹൈസ്‌കൂൾ പള്ളിക്ക് സമീപം താമസിക്കുന്ന അശ്റഫ് [ഈഗിൾ] 62 വയസ്സ് നിര്യാതനായി.

 



പാപ്പിനിശ്ശേരി ഹൈസ്‌കൂൾ പള്ളിക്ക് സമീപം താമസിക്കുന്ന അശ്റഫ് [ഈഗിൾ] 62 വയസ്സ് നിര്യാതനായി. 


ഭാര്യ :അയിഷാബി കെ പി 


മക്കൾ : അഷീറ, സഫീറ, സമീറ.

 
മരുമക്കൾ : ഇബ്രാഹിം കുട്ടി, ഇജാസ്,ഷുഹൈബ് വി കെ 


. ഖബറടക്കം നാളെ 11.06.2026 വ്യാഴം രാവിലെ കാട്ടില പള്ളി ഖബർസ്ഥാനിയിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..